2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇസ്മുഹു അഹമ്മദ്

ഗ്രെയ്‌സ് ബുക്‌സ്
വില 250.00 രൂപ

പുത്തൂര്‍ റഹ്മാന്‍

മുസ്‌ലിം ലീഗ് മുന്‍ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദിനെ കെ.എം.സി.സി നേതാവ് കൂടിയായ എഴുത്തുകാരന്‍ ഓര്‍ത്തെടുക്കുന്ന പുസ്തകം. ആത്മബന്ധങ്ങളില്‍ ഊന്നിയുള്ള അഹമ്മദ് അനുസ്മരണമാണ് ഗ്രന്ഥകാരന്‍ നിര്‍വഹിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.