2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ഇസ്താംബൂള്‍ യാത്ര

പി.കെ ബാലകൃഷ്ണന്‍, ഏറ്റുമാനൂര്‍, കോട്ടയം

തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലേക്കു നടത്തിയ യാത്രയെ കുറിച്ച് ഹകീം പെരുമ്പിലാവ് എഴുതിയ അനുഭവവിവരണം(ലക്കം 197) വായിച്ചു.
തുര്‍ക്കിയുടെ, അതിന്റെ പൈതൃകത്തിലേക്കു കൂടിയുള്ള ഒരെത്തിനോട്ടം കൂടിയായിരുന്നു ആ യാത്രാവിവരണം. തുര്‍ക്കി എന്തുകൊണ്ടാണു സഞ്ചാരികളുടെ ഇഷ്ടപ്പെട്ട താവളങ്ങളിലൊന്നാകുന്നുവെന്നതിനുത്തരം ചെറിയ നിലക്ക് ലേഖനം പറഞ്ഞുവച്ചു. യാത്രാവിവരണത്തിന് എഴുത്തുകാരനും പ്രസിദ്ധീകരിച്ചതിനു ‘ഞായര്‍ പ്രഭാതത്തി’നും നന്ദി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.