2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഇവരും രാജ്യത്തിന്റെ മക്കളാണ്

സുഹൈല്‍ കടലുണ്ടിനഗരം

ബാല്യവും കൗമാരവും ജീവിതത്തിലെ ഏറ്റവും അനുഗ്രഹീതമായ കാലമാണ്. പൂമൊട്ടുകള്‍ നാളെയുടെ സുന്ദരപുഷ്പങ്ങളായി തീരുന്നത് പോലെ കുഞ്ഞുങ്ങളാണ് നാളെയുടെ പൗരന്‍ന്മാരും രാജ്യത്തിന്റെ സമ്പത്തും. എന്നാല്‍, ദിനംതോറും കുഞ്ഞുങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു. നിയമത്തിന്റെ സംരക്ഷണ കവചം ഉണ്ടായിരിക്കേ അതിക്രമങ്ങള്‍ തടയാനാവാത്തത് ഖേദകരം തന്നെ. ‘ുൃീലേരശേീി ീള രവശഹറൃലി ളൃീാ ലെഃൗമഹ ീളളലിരല െമര’േ 2012 ജൂണ്‍ 19ന് നിലവില്‍ വന്നു. എന്നാല്‍, രാക്ഷസന്മാര്‍ക്ക് വേണ്ടി നിയമം കാറ്റില്‍ പറത്തുന്നു. നിയമങ്ങള്‍ നടപ്പില്‍ വരുത്തിയെങ്കില്‍ പത്രങ്ങളിലെ സ്ഥിരം വാര്‍ത്തക്ക് അറുതിവരുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.