2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇലക്ഷന്‍ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

 

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസില്‍ ഓഫിസ് അറ്റന്റന്‍ഡിന്റെയും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെയും ഓരോ ഒഴിവുകളിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ ജോലി നോക്കുന്നവര്‍ക്ക് ഉചിത മാര്‍ഗേണ ജൂണ്‍ മൂന്നിനകം സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസ് കോംപ്ലക്‌സ്, എല്‍.എം.എസ്.ജങ്ഷന്‍, തിരുവനന്തപുരം, 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.