2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇലക്ട്രിക് പോസ്റ്റ് കുറുകെ വീണ് ഗതാഗതം നിലച്ചിട്ട് നാല് ദിവസം

വെള്ളറട: കെ.എന്‍.എം.എസ് ബി.എഡ് കോളജ്-പാക്കോട് റോഡില്‍ ഇലക്ട്രിക് പോസ്റ്റ് കുറുകെ വീണ് ഗതാഗതം നിലച്ചിട്ട് നാല് ദിവസമായി. വൈദ്യുതി ബന്ധവും നാല് ദിവസമായിട്ടും പുനസ്ഥാപിച്ചിട്ടില്ല. വെള്ളറട വൈദ്യുതി സെക്ഷന്റെ കെടുകാര്യസ്ഥതയാണ് പിന്നിലെന്ന പരാതി വ്യാപകമാണ്. സെക്ഷന്‍ ഓഫിസില്‍ വിളിക്കുമ്പോള്‍ ശരിയാക്കാം എന്ന മറുപടിയാണ് നാട്ടുകാര്‍ ലഭിക്കുന്നത്. ഭരണം മാറിയപ്പോള്‍ വെള്ളറട വൈദ്യുതി സെക്ഷന്‍ ജീവനക്കാരുടെ നിലപാടും മാറിയെന്നാണാക്ഷേപം. റോഡുവക്കില്‍ നിന്നുള്ള മുള്ളുവേലിയും റോഡില്‍ പതിച്ചതോടെ കാല്‍നടയാത്രയും ദുസഹമായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.