2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍  

ഇരിങ്ങാലക്കുട: നാളെ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കരിങ്കൊടി കാട്ടിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.