2018 February 23 Friday
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്
മുഹമ്മദ് നബി

ഇമിഗ്രേഷന്‍ അസിസ്റ്റന്റ്, ഇമിഗ്രേഷന്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ്‌ന്റെ നിയമനം : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലെ വിമുക്തഭടന്മാരെ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ ഇമിഗ്രേഷന്‍ അസിസ്റ്റന്റ്, ഇമിഗ്രേഷന്‍ സ്‌പ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലേയ്ക്കുള്ള നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ച വിമുക്തഭടന്മാരില്‍ നിന്നും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെവരുടെ വിവരങ്ങള്‍ www.sainikwelfarekerala. org.www.dgrindia.com എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.