2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ഇന്റര്‍വ്യൂ മാറ്റിവച്ചു

കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ സെപ്റ്റംബര്‍ രണ്ടിന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റര്‍വ്യൂകളും സാങ്കേതിക കാരണങ്ങളാല്‍ ഓഗസ്റ്റ് 30ലേക്ക് മാറ്റിവച്ചിരിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.