2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഇന്നോവ ക്രിസ്റ്റ നിരത്തിലെത്തി

കൊച്ചി: മികച്ചശക്തിയും ആഡംബരവും നിറഞ്ഞ രണ്ടാം തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിരത്തിലെത്തി. പുതിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ആറ് സ്്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ തെരഞ്ഞെടുക്കാവുന്ന രണ്ട് മോഡലുകളാണ് പുതിയ ഇന്നോവയ്ക്ക്.  14,13,826 രൂപ മുതല്‍ 21,10,073 രൂപവരെയാണ്  എക്‌സ് ഷോറൂം വില. 2.8 ലിറ്റര്‍ 6 സ്പീഡ് മോഡലിന് ലിറ്ററിന് 14.29 കിലോമീറ്റര്‍ ഇന്ധനക്ഷമതയും 2.4 ലിറ്റര്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് ലിറ്ററിന് 15.10 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.