2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇന്ധന വില വര്‍ധനവ്: ഐ.എന്‍.എല്‍ പ്രതിഷേധ പ്രകടനം നടത്തി

 

പരപ്പനങ്ങാടി: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ ദിനാചരണ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മറ്റി പരപ്പനങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഐ.എന്‍.എല്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന്ന് ടി. സൈത് മുഹമ്മദ്, എന്‍.വി അസീസ്, നൗഫല്‍ തടത്തില്‍, സി.പി അബ്ദുല്‍ വഹാബ്, പി.വി ഇസ്സുദ്ധീന്‍, പി. ഷാജി ഷമീര്‍, ആപ്പ മുഹമ്മദ്കുട്ടി, അബൂബക്കര്‍, പി. അസ്സു എന്നിവര്‍ നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News