2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഇന്ത്യയുമായുള്ള ഡേ-നൈറ്റ് ടെസ്റ്റ്: അന്തിമ തീരുമാനമായിട്ടില്ലെന്ന് ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍: ഇന്ത്യയുമായുള്ള ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ്. പിങ്ക് നിറത്തിലുള്ള പന്തുകള്‍ ഉപയോഗിക്കുന്നതില്‍ മത്സരത്തിന് മുന്‍പ് മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അതിന് അധികം സമയമെടുക്കില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധ്യക്ഷന്‍ ലിന്‍ഡ്‌സെ ക്രോക്കര്‍ പറഞ്ഞു. നേരത്തെ ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ന്യൂസിലന്‍ഡ് ഇന്ത്യയില്‍ വച്ച് ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.