2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഇന്ത്യയുടെ ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തില്‍

ബംഗളൂരു: ഇന്ത്യയിലെ ഇന്റര്‍നെറ്റ് രംഗത്ത് അതിവേഗത കൈവരിക്കുന്നതിന് ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹമായ ജിസാറ്റ്-11ന്റെ വിക്ഷേപണം വിജയം. ‘ഭീമന്‍ പക്ഷി’യെന്നു വിളിക്കുന്ന ജിസാറ്റ് ഇന്നലെ പുലര്‍ച്ചെ 2.07ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിലെ ഗയാന സ്‌പേസ് സെന്ററില്‍നിന്ന് ഏരിയന്‍ റോക്കറ്റ്-5ല്‍ ഘടിപ്പിച്ചാണ് വിക്ഷേപിച്ചത്. രാജ്യത്തെ ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് സേവനങ്ങള്‍ക്കു മികച്ച പിന്തുണയാകുമെന്നു വിലയിരുത്തപ്പെടുന്ന ഉപഗ്രഹത്തിന് 5,845 കിലോ ഭാരമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News