2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

Gallery

ഇന്ത്യയുടെ ഈ ആഴ്ച

വൈവിധ്യങ്ങളുടെ ഈ മഹാരാജ്യത്തെപ്പോലെ ഒരു രാജ്യമില്ല ലോകത്ത് എന്നതു തീര്‍ച്ചയാണ്. വൈവിധ്യമെന്നത്  ഒരു കാര്യത്തിലല്ല എല്ലാത്തിലും… ഭാഷകള്‍, കാലാവസ്ഥ, ഭൂപ്രകൃതി, ആചാരങ്ങള്‍, ജനവിഭാഗങ്ങള്‍, എല്ലാം വൈവിധ്യംകൊണ്ട് സമ്പന്നം… ഈ മഹാരാജ്യം എങ്ങനെ ഒന്നിച്ചുനില്‍ക്കുന്നു എന്നത് ലോകത്തിന് തന്നെ മഹാത്ഭുതം… രാജ്യത്തിന്റെ ചില കാഴ്ചകളിലൂടെ നമുക്ക് സഞ്ചരിക്കാം…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries