2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ വെങ്കടേഷ് പ്രസാദും

മുംബൈ: ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദും.  പ്രസാദ് ബി.സി.സി.ഐയ്ക്ക് അപേക്ഷ നല്‍കി. നേരത്തെ രവി ശാസ്ത്രി, സന്ദീപ് പാട്ടീല്‍ എന്നിവര്‍ കോച്ചിങ് സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്നു. നിലവിലെ ബി.സി.സി.ഐയുടെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് പ്രസാദ്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ പ്രസാദായിരുന്നു ബൗളിങ് കോച്ച്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.