2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഇന്ത്യക്ക് 128 റണ്‍സ് ലീഡ്

ഗ്രോസ് ഐസ്‌ലറ്റ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 128 റണ്‍സ് ലീഡ്.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 353നെതിരേ നാലാം ദിനം ഗ്രൗണ്ടിലെത്തിയ വിന്‍ഡീസിന് 225 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിനായി മാര്‍ലണ്‍ സാമൂവല്‍സ്(48) കാര്‍ലോസ് ബ്രാത്ത്‌വൈറ്റ്(64) എന്നിവരാണ് കാര്യമായി കളിച്ചത്.
അശ്വിന്‍ രണ്ടു വിക്കറ്റും ഇശാന്ത് ശര്‍മയും ജഡേജയും ഒരോ വിക്കറ്റും നേടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.