2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇന്ത്യക്ക് തോല്‍വി

ന്യൂഡല്‍ഹി: വാലന്റിന്‍ ഗ്രാന്‍ഡ്കിന്‍ മെമോറിയല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യയുടെ അണ്ടര്‍ 17 ടീം എസ്റ്റോണിയയുടെ അണ്ടര്‍ 18 ടീമിനോടാണു പരാജയമേറ്റു വാങ്ങിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി ടീമിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള റഷ്യന്‍ പര്യടനത്തിലാണു മത്സരം സംഘടിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.