2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഇന്ത്യക്കാരനായ ഫുട്‌ബോള്‍ ആസ്വാദകന്‍ കാറപകടത്തില്‍ മരിച്ചു

മോസ്‌കോ: 2018 ലോകകപ്പിലെ ആദ്യ അപകട മരണം റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് കാണുന്നതിനായി റഷ്യയിലെത്തിയ ഇന്ത്യക്കാരനാണ് കാറപകടത്തില്‍ മരിച്ചത്. റഷ്യന്‍ അഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. സോച്ചിയിലായിരുന്നു അപകടം.

അപകടത്തില്‍ റഷ്യക്കാരനായ ടാക്‌സി ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരനായ മറ്റൊരാള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്ത് വിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.