2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഇഗ്‌നോ എം.സി.എ/ബി.സി.എ

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ എം.സി.എ, ബി.സി.എ കോഴ്‌സുകള്‍ക്ക് 2016 ജൂലൈ ബാച്ചിലേക്ക് അഡ്മിഷന്‍ തുടരുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് എം.സി.എയ്ക്കും (സെമസ്റ്ററിന് 9,000 രൂപ) പ്ലസ്ടു അല്ലെങ്കില്‍ പോളിടെക്‌നിക് ഡിപ്ലോമ പാസായവര്‍ക്ക് ബി.സി.എയ്ക്കും (സെമസ്റ്ററിന് 5,000 രൂപ) അപേക്ഷിക്കാം.

വിദ്യാര്‍ഥികള്‍ക്കെന്ന പോലെ ജോലിക്കാര്‍ക്കും അഡ്മിഷന്‍ ലഭിക്കും. യു.ജി.സി, എ.ഐ.സി.ടി.ഇ, കേരളാ പി.എസ്്.സി അംഗീകാരമുള്ള ഈ കോഴ്‌സുകളുടെ അഡ്മിഷന്‍ കോട്ടയം ടി.ബി റോഡില്‍ മുനിസിപ്പല്‍ കോംപ്ലക്‌സിലുള്ള ഇഗ്‌നോ സ്റ്റഡി സെന്ററായ ഐ.ഐ.ഐ.ടി.യില്‍നിന്നു ലഭിക്കും. ഫോണ്‍: 04812564899, 9496544599.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.