2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഇക്വഡോറില്‍ വീണ്ടും ഭൂചലനം

ക്വിറ്റോ: വ്യാഴാഴ്ച്ച അര്‍ധ രാത്രി ഇക്വഡോറില്‍ വീണ്ടും ഭൂകമ്പംമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വീണ്ടും ഭൂമി കുലുങ്ങിയത് യു.എസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്.  തീരേദേശ നഗരമായ ബാഹിയ ഡി കാരാക്വിസിലെ വടക്കു പടിഞ്ഞാറു ഭാഗത്ത് 33 കിലോമീറ്ററോളം ഭൂമി കുലുങ്ങിയതായി  യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.