2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് ട്രെയിനിങ് 30ന്

കോഴിക്കോട്: ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ കോ. ഓഡിനേഷന്‍ മാനേജ്‌മെന്റ് സംസ്ഥാന ട്രെയിനിങ് 30ന് രാവിലെ 9.30 മുതല്‍ ഹോട്ടല്‍ ഡി ഗ്രാന്റ് മലബാറില്‍    നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ.മനോജ്, ഡോ.മുഹമ്മദ്‌സലീം, ഹൈദറലി വാഫി നിലമ്പൂര്‍, റഷീദ് കബ്ലക്കാട് എന്നിവര്‍ ക്ലാസെടുക്കും. സ്‌കൂള്‍ മാനേജര്‍മാര്‍ 8943957892 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.