2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

ആലി മുസ്‌ലിയാര്‍ ദേശവ്യവഹാരങ്ങള്‍ക്കും ബ്രിട്ടീഷ് ആഖ്യാനങ്ങള്‍ക്കുമിടയില്‍

പെന്‍ഡുലം ബുക്‌സ്
$ 100.00

ശിഹാബ് പൂക്കോട്ടൂര്‍

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേ 1921ല്‍ മലബാറില്‍ നടന്ന മാപ്പിള സമരത്തെ മുന്നില്‍നിന്നു നയിച്ച ആലി മുസ്‌ലിയാരെ സമഗ്രമായി അവതരിപ്പിക്കുന്ന കൃതി. മുസ്‌ലിയാരുടെ വ്യക്തിത്വത്തെ കുറിച്ചും മലബാര്‍ സമരത്തിലെ ഇടപെടലുകളെ കുറിച്ചുമുള്ള വിവിധ ആഖ്യാനങ്ങളെ വിശദമായി അവതരിപ്പിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.