2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആര്‍ഷദര്‍ശന പുരസ്‌കാരം അക്കിത്തത്തിന്

 

തൃശൂര്‍: ‘കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്‌കാരം മഹാകവി അക്കിത്തത്തിന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാട്ടൂര്‍ നാരായണപിള്ള രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി ഏഴിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കെ.എച്ച്.എന്‍.എ കേരള കണ്‍വന്‍ഷന്റെ ഭാഗമായി നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.