2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ആര്‍ക്കിടെക്ച്ചറല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ഇന്നു മുതല്‍

കൊല്ലം: നിസാര്‍ റഹീം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഒഫ് ആര്‍ക്കിടെക്ചര്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ ആര്‍ക്കിടെക്ച്ചറല്‍ കള്‍ച്ചറല്‍ പ്രോഗ്രാം ‘ഇംപരല്‍ ലെഗസി’ കൊല്ലം ആശ്രാമം 8 പോയിന്റ് ആര്‍ട്ട് കഫേയില്‍ ഇന്ന് മുതല്‍ മൂന്നു ദിവസം നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരിപാടി ഉദ്ഘാടനം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News