2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആരണ്‍ ഹ്യൂസ് കേരളാ ബ്ലാസ്റ്റേഴ്‌സ് മാര്‍ക്വി താരം

മുംബൈ: ഐ.എസ്.എല്‍ മൂന്നാം സീസണിലേക്കുള്ള മാര്‍ക്വി താരമായി ആരോണ്‍ ഹ്യൂസിനെ പ്രഖ്യാപിച്ചു. മുന്‍ ന്യൂകാസ്റ്റില്‍ യൂനൈറ്റഡ്- ആസ്റ്റര്‍ വില്ല താരമായ 36 കാരനായ ഹ്യൂസ് മുന്‍ ഉത്തര അയര്‍ലന്റ് ദേശിയ താരം കൂടിയാണ്.

ദേശിയ ടീമിനു വേണ്ടി 100 ലധികം മത്സരങ്ങള്‍ കളിച്ച താരമാണ് ഹ്യൂസ്. കൂടാതെ 450 ലധികം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ന്യൂകാസിലിനായി 205 മത്സരങ്ങളും ആസ്റ്റണ്‍ വില്ലയ്ക്കായി 200 മത്സരങ്ങളും കളിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.