2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ആഫ്രിക്കന്‍ നാഷന്‍സ് കപ്പ്: കോംഗോയ്ക്ക് വിജയം

പോര്‍ട് ജെന്റില്‍: ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ കോംഗോയ്ക്ക് വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ മൊറാക്കോയെ കീഴടക്കി.
മറ്റു മത്സരങ്ങളില്‍ സെനഗല്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ടുണീഷ്യയെ കീഴടക്കി. നിലവിലെ ചാംപ്യന്‍മാരായ ഐവറി കോസ്റ്റിനെ ആദ്യ പോരാട്ടത്തില്‍ ടോഗോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. അള്‍ജീരിയ- സിംബാബ്‌വെ മത്സരം 2-2നും ബുര്‍കിന ഫസോ- കാമറൂണ്‍, ഗാബോണ്‍- ഗ്വിനിയ ബിസാവു മത്സരങ്ങള്‍ 1-1നും സമനില.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.