2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ആദ്യ കര്‍ണാടക ഹാജിമാരെ സ്വീകരിച്ചു

മദീന: കര്‍ണാടകയില്‍ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ചു. മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം കര്‍ണാടക വിങിന്റെ നേതൃത്വത്തിലാണ് മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ വെച്ച് സ്വീകരിച്ചത്. മംഗലാപുരം എം ബാര്‍ക്കേഷന്‍ പോയിന്റ് വഴി എത്തിയ ആദ്യ സംഘത്തില്‍ 146 പേരാണ് ഉള്ളത്. ഇന്നും നാളെയുമായി ഇത്രയും വീതം ഹാജിമാര്‍ മദീനയില്‍ എത്തിചേരും.

ബാംഗ്ലൂര്‍ വിമാനത്താവളം വഴിയുള്ളവര്‍ രണ്ടാം ജിദ്ദ വിമാനത്താവളത്തിലേക്കായിരിക്കും എത്തിച്ചേരുക . ഇവരുടെ മദീന സന്ദര്‍ശനം ഹജ്ജിന് ശേഷമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News