2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആണിന്റെ പെണ്‍കഥകള്‍

ലിപി പബ്ലിക്കേഷന്‍സ്
$ 80.00

ഡോ. മിനിപ്രസാദ്

മലയാളത്തിലെ 15 മികച്ച കഥകളുടെ സ്ത്രീപക്ഷ നിരൂപണം. പ്രമുഖ പുരുഷ എഴുത്തുകാരുടെ കഥകളാണു നിരൂപണത്തിനു തിരഞ്ഞെടുത്തിരിക്കുന്നത്. കാരൂരിന്റെ ‘മരപ്പാവകള്‍’, ഉറൂബിന്റെ ‘രാച്ചിയമ്മ’, എം.ടിയുടെ ‘കല്‍പാന്തം’, ടി. പത്മനാഭന്റെ ‘കടല്‍’, എന്‍.എസ് മാധവന്റെ ‘ശേഷം’, സുഭാഷ് ചന്ദ്രന്റെ ‘തല്‍പം’ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News