2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

പൂച്ചാക്കല്‍: ഒരു വീട്ടിലെ നാല് ആടുകളെ തെരുവുനായകള്‍ കടിച്ചുകൊന്നു.തേവര്‍വട്ടം കണ്ണാടി വീട്ടില്‍ കൗസല്യ നാരായണന്റെ ആടുകളാണ് ചത്തത്.കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
ഒരു മുട്ടനും ഒരു ഗര്‍ഭിണിയും അടക്കം ഒന്നും രണ്ടും വയസുള്ളവയാണ് ആടുകള്‍. തെരുവുനായ്ക്കളുടെ ബഹളം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടിരക്ഷപ്പെട്ടു.ചത്തനിലയിലുള്ള ആടുകളെയാണ് കാണാന്‍ സാധിച്ചത്.  
ക്ഷീര കര്‍ഷകയായ കൗസല്യയ്ക്ക് 20000രൂപയുടെ നഷ്ടമുണ്ടായി. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.