2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അഹ്്‌ലാമു ശിഹാബ് കുടിവെള്ള പദ്ധതി പൂര്‍ത്തിയായി

ഉദുമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അഹ്‌ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി പൂര്‍ത്തിയായി. ഷാര്‍ജ കെ.എം.സി.സി ജില്ലാ കമ്മിറ്റി പള്ളിക്കര പഞ്ചായത്തിലെ ചെരുമ്പ തുണ്ടോളി കോളനിയില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഈ മാസം അവസാന വാരത്തില്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം മെയ് മാസം മുന്‍ മന്ത്രി മഞ്ഞളാം കുഴി അലിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഒരു വര്‍ഷം കൊണ്ടു തന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനായി. ഒരു കുഴല്‍ കിണര്‍ കുഴിച്ച് പമ്പ് ഹൗസ് നിര്‍മിച്ച് 1500 ലിറ്റര്‍ ടാങ്ക് വഴി മുപ്പതു കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുടിവെള്ളം നല്‍കുന്നത്‌


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.