2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

കൊച്ചി:  കാക്കനാട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലെ അസി.കോഓര്‍ഡിനേറ്റര്‍ (വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
ഗ്രാമവികസനം, പഞ്ചായത്ത്, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുകളില്‍ നിന്നും വിരമിച്ചവരും ശുചിത്വമേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള സേവനതല്‍പ്പരരുമായ ആളുകള്‍ക്കും വേസ്റ്റ് മാനേജ്‌മെന്റ് രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്യൂ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 14ന് രാവിലെ 11 മണിക്ക് ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.