2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അസമിലും കശ്മീരിലും ഭീകരാക്രമണം: ഏഴ് സൈനികര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരുക്കേറ്റു. നൗവാട്ടയിലെ സൈനിക ക്യാമ്പിനു സമീപമാണ് ആക്രമണമുണ്ടായത്. തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

അസമിലും മണിപ്പൂരിലും തീവ്രവാദി ആക്രമണമുണ്ടായി അസമില്‍ ടിന്‍സുകിയ ജില്ലയില്‍ നാലിടത്ത് സ്‌ഫോടനമുണ്ടായി. മണിപ്പൂരില്‍ രണ്ടിടത്തും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.