2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അവാര്‍ഡ് വിതരണം നീട്ടി

 

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് അവാര്‍ഡ് വിതരണം നീട്ടിവച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് മാറ്റിയതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു.

എല്ലാ കായിക വിഭാഗങ്ങളിലുമുള്ളവരെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും പ്രസ്തുത പരിപാടിയില്‍വച്ച് പ്രഖ്യാപിക്കുകയുമാണ് പതിവ്. രാജ്യം വലിയ രീതിയിലുള്ള ദുഃഖാചരണം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ഒരു പരിപാടി നടത്താനുള്ള സമയമിതല്ലെന്ന് വിരാട് കോഹ്‌ലി അറിയിച്ചു. പരിപാടിയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.