2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അല്‍ഹിന്ദിന്റെ ആദ്യ ഉംറ സംഘം ഇന്ന് പുറപ്പെടും

മഞ്ചേരി: ഈ ഉംറ സീസണിലെ അല്‍ഹിന്ദിന്റെ ആദ്യ സംഘം ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ജിദ്ദയിലേക്ക് പുറപ്പെടും. ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ പുളിയാട്ടുകുളത്തിന്റെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിക്കുന്നത്. മഞ്ചേരി ഫര്‍സ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് സംഘത്തിനു യാത്രയയപ്പ് നല്‍കും. മുഹറം മുതല്‍ റമദാന്‍ വരെയുള്ള ബാച്ചുകളിലേക്ക് ബുക്കിങ് തുടരുന്നതായി അല്‍ഹിന്ദ് ഹജ്ജ്, ഉംറ വിഭാഗം അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.