2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അല്‍ബിര്‍റ്: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസബോര്‍ഡിനു കീഴിലുള്ള അല്‍ബിര്‍റ് പ്രീ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് സന്നദ്ധതയുള്ള സ്ഥാപനങ്ങള്‍, മാനേജ്‌മെന്റുകള്‍, ട്രസ്റ്റുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്ത് 25 വരെ ഓഫിസില്‍ സ്വീകരിക്കും. ലഭ്യമാകുന്ന അപേക്ഷകളില്‍ വിദഗ്ദ സമിതിയുടെ പരിശോധനാറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അല്‍ബിര്‍റ് പ്രീസ്‌കൂളുകള്‍ക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് 9037224483, 9947379827, 0495 2391517 വെബ്‌സൈറ്റ് : www.albirrschool.org


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.