2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

അലക്‌സാണ്ടര്‍ സെഫറിന്‍ യുവേഫ പ്രസിഡന്റ്

സൂറിച്ച്: യുവേഫയുടെ പുതിയ പ്രസിഡന്റായി സ്ലോവാനിയയുടെ അലക്‌സാണ്ടര്‍ സെഫറിനെ തെരഞ്ഞെടുത്തു. ഹോളണ്ടിന്റെ മിഷേല്‍ വാന്‍ പ്രാഗിനെ പിന്തള്ളിയാണ് സെഫറിന്റെ സ്ഥാനാരോഹണം. 13 വോട്ടുകള്‍ക്കെതിരേ 42 വോട്ടുകള്‍ നേടിയാണ് സെഫറിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷ കാലാവധിയാണ് പുതിയ അധ്യക്ഷനു ലഭിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് 2018ല്‍ നടക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.