തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ അറബി വിഭാഗത്തില്‍ നിലവിലുള്ള രണ്ട് ഒഴിവുകളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ബുധനാഴ്ച രാവിലെ 11ന് കോളജില്‍ നടത്തും. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പാനല്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ള യോഗ്യരായവര്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ അന്നേ ദിവസം നേരിട്ട് ഹാജരാകണം.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.