2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം

ഇരിക്കൂര്‍: അറബിക് സര്‍വകലാശാല പുതിയ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കണമെന്ന് എസ്.വൈ.എസ് ഏരിയാ യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ.സി ഹബീബ് തങ്ങള്‍ അധ്യക്ഷനായി. ടി.വി ഉമര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കെ മന്‍സൂര്‍, സി.പി നൗഷാദ്, കെ ഫത്താഹ് ദാരിമി, അബ്ദുസ്സലാം ഇരിക്കൂര്‍, എം.പി ജലീല്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.