2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അരുന്ധതിയുടെ വിരുന്നുകാരന്‍

ഹരിതം ബുക്‌സ്
$ 100.00

സേതു

പ്രമുഖ കഥാകൃത്ത് സേതുവിന്റെ കഥകള്‍ സമാഹരിച്ചിരിക്കുന്നു. അരുന്ധതിയുടെ വിരുന്നുകാരന്‍, ഇടപെടലുകളുടെ നീതിശാസ്ത്രം, ബന്ദുപരമായ ചില ആലോചനകള്‍, ജലസമാധി, ചില അച്ഛനമ്മമാരെക്കുറിച്ച്, എന്റെ അമ്മയുടെ പ്രാര്‍ഥനകള്‍ എന്നിങ്ങനെ അതിതീക്ഷ്ണവും അതീവസുന്ദരവുമായ ആറു കഥകള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.