2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സിന് റിയോയില്‍ അഞ്ചാം സ്വര്‍ണം

  • സ്വര്‍ണ നേട്ടത്തോടെ ഫെല്‍പ്‌സ് വിടവാങ്ങി

റിയോ: അമേരിക്കയുടെ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് റിയോ ഒളിംപിക്‌സില്‍ അഞ്ചാം സ്വര്‍ണം. 4X100 മീറ്റര്‍ മെഡ്‌ലേ റിലേയിലാണ് ഫെല്‍പ്‌സിന് സ്വര്‍ണം. ഫെല്‍പ്‌സ് ഉള്‍പ്പെട്ട യു.എസ് ടീമാണ് മല്‍സരത്തില്‍ വിജയിച്ചത്. 3:27.95 മിനുറ്റ് എന്ന ഒളിംപിക്‌സ് റെക്കോര്‍ഡോടെയാണ് യു.എസ് ടീം മല്‍സരം ഫിനിഷ് ചെയ്തത്.
ഒളിംപിക്‌സില്‍ ഫെല്‍പ്‌സിന്റെ 23ാം സ്വര്‍ണവും 28ാം മെഡലുമാണിത്. സ്വര്‍ണ നേട്ടത്തോടെ ഫെല്‍പ്‌സ് വിടവാങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News