
വാഷിങ്ടെണ്‍: അമേരിക്കയില്‍ വെടിവെപ്പില്‍ രണ്ടു പോലീസ് ഓഫീസര്മാരുള്പടെ എട്ടു പേര് മരിച്ചു. യു.എസിലെ പിറ്റ്സ്ബര്‍ഗിലെ സിനഗോഗിനു സമീപം തോക്കു ധാരിയായ അക്രമി എട്ടുപേരേയും വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രാര്‍ത്ഥനാ സമയത്ത് നിരവധി പേര് പള്ളിയിലുണ്ടായിരുന്നു. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.