2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

അഭിമുഖം നവംബര്‍ 29 ന്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ ജനറല്‍ വിഭാഗം ലക്ചറര്‍മാരുടെ താത്കാലിക ഒഴിവിലേക്ക് നവംബര്‍ 29 ന് രാവിലെ 10 ന് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം. ഇംഗ്ലീഷ് അധ്യാപകന്റെ രണ്ട് ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദ വിവരങ്ങള്‍ www.cpt.ac.in ല്‍ ലഭ്യമാണ്. ഫോണ്‍ : 0471 2360391.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.