2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

അഭിമുഖം നടത്തുന്നുവെന്ന വാര്‍ത്തകള്‍ തെറ്റ്: ഡി.എം.ഒ

തിരുവനന്തപുരം: ഇന്നു ജില്ലാ മെഡിക്കല്‍ഓഫിസില്‍ അഭിമുഖം നടത്തുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നു ഡി.എം.ഒ ഡോ. കെ. വേണുഗോപാല്‍ അറിയിച്ചു. ജീവിത ശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നുമാസക്കാലത്തെ ആരോഗ്യ സര്‍വ്വേയ്ക്കായി താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 29ന് ഉണ്ടെന്ന് ചില ചില മാധ്യമങ്ങളില്‍  വാര്‍ത്ത വന്നിരുന്നു. ഈ അഭിമുഖം 26ന് നടത്തിയിരുന്നുവെന്നും വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.