2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

അഫ്ഗാനിസ്താന്‍: ഒരു അപകടകരമായ കഥ

മാതൃഭൂമി ബുക്‌സ്
$ 200.00

ജോമോന്‍ ജോസഫ്

യുദ്ധകലുഷിതമായ അഫ്ഗാനിസ്താന്റെ ഭൂമിയിലൂടെ നടത്തിയ സാഹസിക യാത്രയുടെ അനുഭവം പങ്കുവയ്ക്കുന്ന പുസ്തകം. ചരിത്രവും രാഷ്ട്രീയവും ഇടകലര്‍ന്ന യാത്രാ വിവരണം. അഫ്ഗാന്‍ പ്രദേശങ്ങളുടെ ചിത്രങ്ങളും അഫ്ഗാനുമായി ബന്ധപ്പെട്ട് രാജ്യാന്തര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പും പുസ്തകത്തിനു മിഴിവേകുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.