2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

അപ്രന്റിസ് ട്രെയിനി അഭിമുഖം 28ന്

കൈമനം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ഡിപ്ലോമ/ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. ത്രിവത്സര ഡിപ്ലോമ/ബി.ടെക്/ബി.ഇ എന്നിവയില്‍ അംഗീകൃത യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. ഗ്രാജുവേറ്റ് അപ്രന്റിസിന് 4,984 രൂപ നിരക്കിലും ഡിപ്ലോമ അപ്രന്റിസിന് 3,542 രൂപ നിരക്കിലും പ്രതിമാസം സ്റ്റെപെന്റ് ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.