2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: എല്‍. ബി. എസ് തിരുവനന്തപുരം കേന്ദ്രത്തില്‍ 20 മുതല്‍ എസ്. എസ്. എല്‍. സി ജയിച്ചവര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്‌ളോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് മെയിന്റനന്‍സ് നെറ്റ് വര്‍ക്ക് കോഴ്‌സിനും പ്ലസ് ടു കോമേഴ്‌സ് ബീ കോം എഴുതിയവര്‍ക്കു വേണ്ടി റ്റാലി കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. 0471 2560345, 2560332, 2560333.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.