2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

അപേക്ഷ ക്ഷണിച്ചു

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ആയുര്‍വേദ പഞ്ച കര്‍മ്മാ ആന്റ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പിയില്‍ ഡിപ്ലോമാ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏറ്റുമാനൂര്‍ സെന്ററിലാണ് ഒരു വര്‍ഷത്തെ കോഴ്‌സ് നടത്തുന്നത്.പ്ലസ് ടു തത്തുല്ല്യ യോഗ്യതയുള്ളവര്‍ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയില്‍ നേടിയ മാര്‍ക്,ശാരീരിക ക്ഷമത, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രയാപരിധി പതിനേഴിനും മുപ്പതിനും മധ്യേ. ഈ തൊഴിലധിഷ്ഠിത കോഴ്‌സ് ആദ്യമായിട്ടാണ് രാജ്യത്ത് സര്‍വ്വകലാശാലാ തലത്തില്‍ നടത്തുന്നതെന്ന് സംസ്‌കൃത സര്‍വ്വകലാശാല അറിയിച്ചു. ഇരുപത്തിഅഞ്ചിനകം ഓണ്‍ലൈനില്‍ അപേക്ഷിക്കണം. വെബ്‌സൈറ്റ് ംംം.ൗൈ.െമര.ശിന ംംം.ൗൈീെിഹശില.ീൃഴ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.