2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അപൂര്‍വപ്രതിഭാസം

മുഹമ്മദ് അസ്ഹാബ്, വൈലത്തൂര്‍

ഞായര്‍ പ്രഭാതം 184-ാം ലക്കത്തില്‍ അര്‍ഷദ് തിരുവള്ളൂര്‍ എഴുതിയ സ്റ്റീഫന്‍ ഹോക്കിങ്ങിനെ കുറിച്ചുള്ള കുറിപ്പ് വായിച്ചു. വൈജ്ഞാനികമായും ധൈഷണികമായും മന്ദീഭവിച്ച സമൂഹത്തിനു മുന്നില്‍ തിളക്കമാര്‍ന്ന പുസ്തകം തുറന്നുവച്ചപ്പോലെയായിരുന്നു ഹോക്കിങ്ങിന്റെ ജീവിതം. പാടെ തളര്‍ത്തിയ അപൂര്‍വരോഗത്തിനു മുന്നില്‍ മുട്ടുമടക്കാതെ വീല്‍ചെയറില്‍നിന്ന് പ്രപഞ്ചനിഗൂഢതകള്‍ തിരഞ്ഞ ഇച്ഛാശക്തിയുടെ പര്യായമാണ് അദ്ദേഹം. കാലികമായ അനുസ്മരണക്കുറിപ്പിന് നന്ദി, എഴുത്തുകാരനും ഞായര്‍പ്രഭാതത്തിനും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.