2018 May 14 Monday

അന്തിമ സീനിയോറിറ്റി ലിസ്റ്റ്

ലാന്റ് റവന്യൂ വകുപ്പില്‍ 2014 ജനുവരി ഒന്നുമുതല്‍ 2015 ഡിസംബര്‍ 31 വരെ നിയമിതരായ എല്‍.ഡി.സി/വി.എ മാരുടെ സംസ്ഥാനതല അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും, റവന്യൂ ഡിവിഷണല്‍ ആഫീസുകളിലും, താലൂക്ക് ആഫീസുകളിലും, www.clr.kerala.gov.in എന്ന വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലിസ്റ്റ് സംബന്ധിച്ചുള്ള അക്ഷേപങ്ങള്‍ കെ.എസ് ആന്റ് എസ്.എസ്.ആര്‍ ഭാഗം രണ്ട് ചട്ടം 27 ബി യിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഉത്തരവ് തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവി മുഖേന സര്‍ക്കാരില്‍ സമര്‍പ്പിക്കണം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.