2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അന്താരാഷ്ട്ര കോണ്‍ഫറന്‍സ്

തിരുവനന്തപുരം: കോസ്‌മോപോളിറ്റന്‍ ആശുപത്രിയും  തിരുവനന്തപുരം ആര്‍ത്രോ പ്ലാസ്റ്റിക് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആര്‍ത്രോപ്ലാസ്റ്റിക് കോണ്‍ഫറന്‍സ്  തിരുവനന്തപുരത്തെ ഹോട്ടല്‍ താജ് വിവാന്റയില്‍ വിജയകരമായി സംഘടിപ്പിച്ചു. തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ശസ്ത്രക്രിയ തത്സമയ സംപ്രേഷണത്തിലൂടെ കോണ്‍ഫറന്‍സ് ഹാളില്‍ സംപ്രേക്ഷണം ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News