2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അനുസ്മരണവും പഠാനോപകരണ വിതരണവും

വിഴിഞ്ഞം: മുസ്‌ലീം ലീഗ് കോവളം മണ്ഡലം പ്രസിഡന്റായിരുന്ന  എം.അടിമക്കണ്ണിന്റെ  അനുസ്മരണവും പഠനോപകരണ വിതരണവും ഇന്ന്  നടക്കും.വൈകിട്ട് നാലിന് വിഴിഞ്ഞം മുഹിയുദ്ദീന്‍ പള്ളിക്ക് സമീപം ലീഗ് ഹൗസ് പരിസരത്ത് നടക്കുന്ന അടിമക്കണ്ണ് അനുസ്മരണം  പി.ഉബൈദുള്ള എം.എല്‍.എ യും പഠനോപകരണ വിതരണം അഡ്വ:എം.വിന്‍സെന്റ് എം.എല്‍.എയും  ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി തോന്നക്കല്‍ ജമാല്‍, ജില്ലാ സെക്രട്ടറി വിഴിഞ്ഞം റസാഖ്,കൗണ്‍സിലര്‍മാരായ എന്‍.എ.റഷീദ്,നിസാബീവി,കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാന്‍,യൂത്ത് ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ക്കലാം മിസ്ബാഹി എന്നിവര്‍ സംസാരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.